സൗദിയില്‍ നിന്നെത്തിയ പ്രവാസി അബ്ദുള്‍ ജലീലിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ 5 പേര് അറസ്റ്റില്‍. അലി മോന്, അല്‍ത്താഫ്, റഫീഖ്, അനസ് ബാബു, മണികണ്ഠന് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് രാവിലെയാണ് ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അബ്ദുള്‍ ജലീല്‍ സ്വര്‍ണ്ണം കടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനസ് ബാബുവിന്റെ വാടക മുറിയില്‍ വെച്ച് ജലീല്‍ മൂന്നു […]