രാജ്യത്ത് കൊവിഡ് വാക്സീന് പ്രതിരോധ കുത്തിവെയ്പ്പ് വിതരണം ഇരുന്നൂറ് കോടി ഡോസ് പിന്നിട്ടു. 2021 ജനുവരി 16 ന് തുടങ്ങിയ ഇന്ത്യയിലെ കൊവിഡ് വാക്സീന് വിതരണം കൃത്യം 18 മാസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. രാജ്യത്തിന് ഇത് അഭിമാനകരമായ നിമിഷമാണെന്നും ഈ നേട്ടം കൈവരിക്കാൻ അക്ഷീണം പ്രയത്നിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും പൗരന്മാരെയും അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര […]