ഒടിടി റിലീസിലും ഗംഭീര പ്രതികരണം നേടി ‘സാഹസം’
ഒടിടിയിലും തരംഗമായി ബിബിൻ കൃഷ്ണ ഒരുക്കിയ ‘സാഹസം’. സൺ നെക്സ്റ്റ്, ആമസോൺ പ്രൈം, മനോരമ മാക്സ്, സൈന പ്ളേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ‘ട്വന്റി വൺ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിൻ കൃഷ്ണ സംവിധാനം ഈ ചിത്രത്തിന് ഒടിടി റിലീസിന് ശേഷവും പ്രേക്ഷകരിൽ നിന്ന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. […]