സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും. ദീപാവലി റിലീസ് ആയി നവംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും
തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ , ആവേശത്തിന്റെ വൻ വിജയത്തിന് ശേഷം ഒരുക്കുന്ന “സീൻ” നവംബർ 6 ന് ദീപാവലിക്ക് ആഗോള റിലീസായി എത്തും. ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്. ഴഗരം സ്റ്റുഡിയോസ്, 2D എന്റർടൈൻമെന്റ് സ്റ്റുഡിയോസ് എന്നീ ബാനറിൽ ജ്യോതിക, […]












