നാച്ചുറൽ സ്റ്റാർ നാനി, മൃണാൽ താക്കൂർ, ശൗര്യവ്, എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ‘ഹായ് നാണ്ണാ’യുടെ അതിമനോഹരമായ ടീസർ പ്രേക്ഷകരെ ആവേശം കൊള്ളിച്ചപ്പോൾ, ചിത്രത്തിന്റെതായി പുറത്തിറങ്ങിയ രണ്ട് സിംഗിളും യൂട്യൂബ് ട്രെൻഡിങ്ങിലാണ് ഇടം പിടിച്ചത്. സിനിമയുടെ മ്യൂസിക്കൽ പ്രൊമോഷന്റെ ഭാഗമായി, നാനിയുടെയും മൃണാൾ താക്കൂറിന്റെയും മൂന്നാമത്തെ സിംഗിൾ ‘മെല്ലെ ഇഷ്ടം’ ഈ മാസം 4 ന് പുറത്തിറക്കും. ഗാനത്തിന്റെ പ്രൊമോ […]