യുവി ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘#മെഗാ156’ന്റെ പുതിയ പോസ്റ്റർ ദസറയുടെ ശുഭമുഹൂർത്തത്തിൽ പുറത്തിറക്കി. പോസ്റ്ററിൽ ഒരു പുരാതന ത്രിശൂലവും പശ്ചാത്തലത്തിൽ ഒരു വെള്ളപ്പൊക്കവും സ്ഫോടനവുമാണ് കാണാൻ സാധിക്കുന്നത്. “മെഗാ മാസ്സ് ബിയോണ്ട് യൂണിവേഴ്സിനായി ‘#മെഗാ156’ ആരംഭിക്കുന്നു. ദസറ ആശംസകൾ,” എന്ന് […]












