ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ, തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോൾവിൻ കുര്യാക്കോസും ജിനു വി എബ്രാഹാമും ചേർന്ന് നിർമ്മിക്കുന്ന ടൊവിനോ ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ന്റെ ഫസ്സ് ഗ്ലാൻസ് നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ തീയറ്റര്‍ ഓഫ് ഡ്രീംസ്. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് […]












