ശ്രീനിവാസ സിൽവർ സ്ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരി നിർമിച്ച് ഏറെ നാളായി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഹിറ്റ് മേക്കർ ബോയപതി ശ്രീനുവും രാം പൊതിനേനിയും ഒന്നിക്കുന്ന ചിത്രമായ ‘സ്കന്ദ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 28ന് ചിത്രം റിലീസിനെത്തും. വ്യാഴാഴ്ച്ച ദിവസമാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. അതിനാൽ തന്നെ ലോങ്ങ് വീക്കെൻഡ് ചിത്രത്തിന് ലഭിക്കും. തുടർന്ന് […]












