കൊൽക്കത്തയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ആളനക്കമില്ലാത്ത ചേരിയിൽ, ഇന്ത്യയുടെ അവസാനത്തെ മുഗൾ ചക്രവർത്തിയായ ബഹാദൂർ ഷാ സഫറിന്റെ ചെറുമകൾ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരുടെ പേര് സുൽത്താന ബീഗം എന്നാണ്. 60 വയസ്സുള്ള സുൽത്താന ഇപ്പോൾ അതിജീവനത്തിനായി പാടുപെടുകയാണ്. ഒരിക്കൽ വലിയ അധികാരവും സമ്പത്തും ഒക്കെയുള്ള ഒരു കുടുംബവുമായി ബന്ധപ്പെട്ടിരുന്ന അവർ ഇപ്പോൾ കഷ്ടപ്പാടുകളുടെയും ദാരിദ്ര്യത്തിന്റെയും ജീവിതത്തെ നേരിടുകയാണ്. […]
0
241 Views












