തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിന്റെ തുടര്‍ അന്വേഷണ സംഘം രൂപീകരിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്. എസ്പി എസ്.മധുസൂദനനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല. കന്റോണ്‍മെന്റ് എസിപി വി.എസ്.ദിനരാജും അന്വേഷണ സംഘത്തിലുണ്ട്. സംഭവം നടന്ന് 23 ദിവസം […]