മാധവ വാര്യരുമായി പരിചയമുണ്ടെന്ന് കെ ടി ജലീല്‍. എച്ച് ആര് ഡി എസിന് എതിരെ മാധവ വാര്യര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു. അട്ടപ്പാടിയില്‍ എച്ച്ആര്‍ഡിഎസ് നിര്‍മിച്ച വീടുകളുടെ പണം നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് കേസ്. മാധവ വാര്യര്‍ ഫൗണ്ടേഷന് എച്ചആര്‍ഡിഎസ് പണം നല്‍കാനുണ്ട്. എച്ച്ആര്‍ഡിഎസ് നല്‍കിയത് വണ്ടിച്ചെക്കാണെന്നും ജലീല്‍ പറഞ്ഞു. താനും മാധവ വാര്യരുമായി ബിസിനസ് […]