കിഫ്ബിക്കെതിരായ ഇ ഡി അന്വേഷണത്തെ തള്ളി പ്രതിപക്ഷവും രംഗത്തും. തോമസ് ഐസക്കിന് നോട്ടീസ് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമില്ല. ഇ.ഡിയുടെ അധികാര പരിധിയിൽ കിഫ്ബിയും മസാല ബോണ്ടും വരില്ല. കള്ളപ്പണം വെളുപ്പിക്കലിൽ മാത്രമാണ് ഇ.ഡിക്ക് ഇടപെടാൻ കഴിയുക. കോരെയും പ്രതി ചേർത്തിട്ടില്ലെന്നും വി.ഡി സതീശന് പറഞ്ഞു. റോഡിലെ കുഴി അടയ്ക്കണമെന്നും അതിൽ രാഷ്ട്രീയമില്ലെന്നും വി.ഡി സതീശന് […]