തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. നാലാം റൗണ്ട് എണ്ണിതുടങ്ങുമ്പോള്‍ യു ഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളാണ് ഇനി എണ്ണുക. പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണിയതിന് ശേഷമാണ് ഇലക്ട്രോണിക്് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. […]