ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് രക്തത്തിന് പകരം കുത്തിവെച്ചത് മുസംബി ജ്യൂസ്; രോഗി മരിച്ചു, ആശുപത്രി പൂട്ടാന്‍ നിര്‍ദേശം
ഡെങ്കിപ്പനി ബാധിച്ചയാള്‍ക്ക് പ്ലേറ്റ്ലെറ്റിന് പകരം കുത്തിവെച്ചത് മുസംബി ജ്യൂസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. രോഗി മരിച്ചതിനെത്തുടര്‍ന്ന് സംഭവം വിവാദമാകുകയും ആശുപത്രി അടച്ചുപൂട്ടുകയും ചെയ്തു. 32-കാരനായ പ്രദീപ് പാണ്ഡെയാണ് മരിച്ചത്. ആശുപത്രി അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. പ്രയാഗ് രാജിലെ ഗ്ലോബല്‍ ആശുപത്രി ആന്‍ ട്രോമ സെന്ററിലാണ് സംഭവം നടന്നത്. പ്ലാസ്മ എന്നെഴുതിയ […]