സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു
Posted On January 15, 2024
0
490 Views
സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ 2.30 നായിരുന്നു അന്ത്യം.
തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. 200-ലധികം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. അക്കോര്‍ഡിയൻ വായനക്കാരനായാണ് കെജെ ജോയ് സിനിമാ രംഗത്തേക്ക് എത്തിയത്. 1975-ല്‍ ലൗ ലെറ്റര്‍ എന്ന സിനിമയിലൂടെയാണ് സംഗീത സംവിധാനത്തിലേക്ക് കടന്നുവരുന്നത്.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













