സംസ്ഥാനത്ത് സ്വര്‍ണവില കൂടി; വീണ്ടും 54,000കടന്നു
Posted On July 11, 2024
0
468 Views
സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായി.
ഗ്രാമിന് 20 രൂപ കൂടി. 6730 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. 440 രൂപ കുറഞ്ഞ ശേഷം രണ്ടുദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ന് 520 രൂപ വർധിച്ച് അമ്ബത്തിനാലായിരവും കടന്ന്സ്വർണവില . മെയ് മാസം 20നാണ് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചത്.













