സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്
Posted On February 24, 2025
0
316 Views
സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 64000 രൂപയ്ക്ക് മുകളിൽ തന്നെയാണ് ഇന്നും സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവൻ സ്വർണത്തിന് 64440 രൂപയാണ് ഇന്ന് നൽകേണ്ടത്.
ഒരു ഗ്രാം സ്വർണത്തിന് 10 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 8055 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
Trending Now
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













