മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ബറോസി’ന്റെ പുതിയ വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ രംഗങ്ങള്‍ ചിത്രീകരിക്കുവാന്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കാണാം. സംവിധായകന് ടി കെ രാജീവ് കുമാര്‍, സന്തോഷ് ശിവന്, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവരെയും വീഡിയോയിൽ കാണാം. സംവിധായകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് […]