ഇറ്റാലിയന്‍ അത്യാഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനിയുടെ കിടിലന്‍ എസ്.യു.വി ഉറുസ് സ്വന്തമാക്കി നടനും സംവിധായകനും നിര്‍മാതാവുമായ പൃഥ്വിരാജ് (Prithviraj Sukumaran buys Lamborghini Urus) . ആഡംബര വാഹനപ്രേമികളുടെ സ്വപ്ന വാഹനമായ ഉറുസിന് ഇന്ത്യയില്‍ ആക്സസറീസ് ഉള്‍പ്പെടെ അഞ്ചരക്കോടി മൂല്യം വരും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ സൂപ്പര്‍ താരവും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ ഈയിടെ […]