സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 19 വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഫെയിസ്ബുക്ക് പോസ്റ്റിലൂടെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മെയ് 20ന് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നായിരുന്നു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അറിയിച്ചത്. പറഞ്ഞതിനും ഒരു ദിവസം മുന്‍പ് ഫലപ്രഖ്യാപനം നടത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഫലമറിയാന്‍ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോര്‍ട്ടലിന് പുറമെ ‘സഫലം 2023’ എന്ന […]