സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയോട് മോശമായി പെരുമാറിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് താത്കാലികമായി റദ്ദാക്കി. വൈക്കം-ഇടക്കൊച്ചി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറുടെ ലൈസന്‍സാണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. വൈക്കം സ്വദേശിയായ ജിഷ്ണു രാജായിരുന്നു ബസ് ഡ്രൈവര്‍. നാലു മുതല്‍ ഒന്‍പതു ദിവസത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന […]









