സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം. സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതിലാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇനി മുതല്‍ സര്‍വ്വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമാണ് ശൂന്യഅവധി ലഭിക്കുക. 20 വര്‍ഷം ലഭിക്കുന്ന അവധിയാണ് 5 വര്‍ഷത്തേക്കായി കുറച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷം ജോലിയിലേക്ക് തിരികെ പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചു വിടും. […]









