ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കുമെന്ന് ഐസിഎസ്ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. https://www.cisce.org/ എന്ന വെബ് സൈറ്റില്‍ ഫലം ലഭ്യമാകും. പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫലം വൈകിയാല്‍ തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ കുറയുമെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. ഫൈനല്‍ […]












