തൃശൂര്‍ സദാചാര കൊലപാതകം; ഒളിവില്‍ പോയ നാലു പ്രതികള്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍
തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ നാലു പേര് പിടിയില്‍. ഒളിവില്‍ പോയ പ്രതികളായ അരുണ്‍, അമീര്‍, നിരഞ്ജന്, സുഹൈല്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരെ ഉത്തരാഖണ്ഡില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതികളെ ശനിയാഴ്ച തൃശൂരിലെത്തിക്കും. ഫെബ്രുവരി 18ന് രാത്രി ചേര്‍പ്പ് തിരുവാണിക്കാവില്‍ വെച്ചാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സുഹൃത്തിനെ കാണാന്‍ എത്തിയ ബസ് ഡ്രൈവര്‍ സഹറിനെ […]