ഏക്നാഥ് ഷിന്‍ഡേയ്ക്ക് അമ്പും വില്ലും നല്കാന് മറിഞ്ഞത് 2000 കോടി രൂപ! ഗുരുതര ആരോപണവുമായി സഞ്ജയ് റാവുത്ത്
ഏക്നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് ഔദ്യോഗിക ചിഹ്നം അനുവദിച്ചുകൊണ്ടുള്ള തീരുമാനത്തില്‍ 2000 കോടിയുടെ ഇടപാട് നടന്നതായി ആരോപിച്ച് സഞ്ജയ് റാവുത്ത്. ഉദ്ധവ് വിഭാഗത്തിന്റെ വക്താവാണ് റാവുത്ത്. തെരഞ്ഞെടുപ്പു കമ്മീഷനെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിലാണ് റാവുത്ത് ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പാര്‍ട്ടിയുടെ പേരും തെരഞ്ഞെടുപ്പു ചിഹ്നവും ലഭിക്കുന്നതിനായി ഇതുവരെ 2000 കോടി രൂപ […]