മോട്ടോർ സൈക്കിൾ മോഷ്ടാവ് വാഹന പരിശോധനക്കിടെ അറസ്റ്റിൽ. കഴിഞ്ഞ ദിവസം പെരുമ്പാവൂർ റിലയൻസ് മാളിന് മുൻവശം പകൽ വാഹന പരിശോധന നടത്തി വരുന്നതിനിടെ വയറുകൾ മുറിച്ച നിലയിലും താക്കോൽ ഇല്ലാതെയും ബൈക്ക് ഓടിച്ചു വന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചെടുത്ത ബൈക്കാണെന്ന് മനസ്സിലായത്.തുടർന്ന് ,കൂവപ്പടി ഐമുറി തൊടാപ്പറമ്പ് ഭാഗത്ത് കളമത്ത് വീട്ടിൽ അനന്തു (22) വിനെയാണ് പെരുമ്പാവൂർ […]









