കെ റെയിലിനുള്ള കല്ലിടൽ നിർത്തിവെച്ചുള്ള ഉത്തരവ് പുറത്തിറക്കി റവന്യു വകുപ്പ്. ഇനി മുതൽ ജി പി എസ് വഴിയായിരിക്കും സാമൂഹികാഘാത സർവേ നടത്തുക. കല്ലിടലിനെതിരെ വലിയ തോതിൽ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം കൊണ്ടുവരും. സ്ഥലം ഉടമയുടെ അനുമതിയോടെ കെട്ടിടങ്ങളും മതിലുകളും മാർക്ക് ചെയ്യാമെന്ന് കേരള റെയിൽവെ […]









