മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമെന്ന് ദിലീപ്
മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കാനായി പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ വ്യാജമെന്ന് ദിലീപ് സുപ്രീം കോടതിയില്‍. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് ദിലീപിന്റെ ആരോപണം. മഞ്ജുവിനെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് തെളിവുകളുടെ വിടവ് നികത്താനാണെന്നും കാവ്യാ മാധവന്റെ മാതാപിതാക്കളെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനാണെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച […]