ഡല്‍ഹി തൂത്തുവാരി എഎപി; മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്നില്‍
ഡല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് മുന്നേറ്റം. 250 വാര്‍ഡുകളിലേക്കുള്ള 87 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ 89 സീറ്റുകളില്‍ ആംആദ്മി മുന്നിലാണ്. ബിജെപി 69 സീറ്റുകളിലും കോണ്‍ഗ്രസ് 4 സീറ്റിലും ഒരു സീറ്റില്‍ സ്വതന്ത്രനുമാണ് വിജയിച്ചത്. 2017ല്‍ 181 വാര്‍ഡുകളില്‍ വിജയിച്ച് ബിജെപി കയ്യടക്കിയ മുനിസിപ്പല്‍ കോര്‍പറേഷനാണ് എഎപി അട്ടിമറിച്ചത്. ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് ഭേദഗതി […]