എം പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാറിന്റെ അമ്മയും മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ്. 82 വയസായിരുന്നു. ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്മിലയുടെയും മകളായ ഉഷാദേവി 1958- ലാണ് വീരേന്ദ്രകുമാറിനെ വിവാഹം ചെയ്തത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. മക്കള്‍: എം.വി. ശ്രേയാംസ് […]