ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം; വീടിന്റെ തറ തുരന്ന് മൃതദേഹം കണ്ടെടുത്തു
ചങ്ങനാശേരിയില്‍ ദൃശ്യം മോഡല്‍ കൊലപാതകം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ രണ്ടാം പാലത്തിനു സമീപത്തെ വീട്ടില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. ആലപ്പുഴ ആര്യാട് നിന്ന് കാണാതായ ബിജെപി പ്രവര്ത്തകന് ബിന്ദുകുമാറിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. വീടിന്റെ തറ തുരന്നാണ് മൃതദേഹം പുറത്തെടുത്തത്. സെപ്റ്റംബര്‍ 26 മുതല്‍ ബിന്ദുകുമാറിനെ കാണാതായിരുന്നു. ഇയാളുടെ സുഹൃത്ത് മുത്തുകുമാറിന്റെ വീടിന്റെ തറ പൊൡച്ചാണ് മൃതദേഹം […]