ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലെന്ന് അഭ്യൂഹം; പട്ടാള അട്ടിമറിയെന്ന് സോഷ്യല്‍ മീഡിയ
ചൈനയില്‍ പട്ടാള അട്ടിമറിയെന്ന് അഭ്യൂഹം. പ്രസിഡന്റ് ഷീ ജിന്‍പിങ് വീട്ടുതടങ്കലിലാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തലസ്ഥാനമായ ബെയ്ജിംഗ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായും സോഷ്യല്‍ മീഡിയ പറയുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ലാത്ത ഈ പ്രചാരണങ്ങളെ നിരീക്ഷകര്‍ തള്ളുകയാണ്. ന്യൂഹൈലാന്ഡ് വിഷന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നു വന്ന സന്ദേശമാണ് […]