ബഗ്ലാദേശിലെ ചില തന്ത്രപ്രധാന മേഖലകളില് സാന്നിധ്യം ശക്തമാക്കാന് പാകിസ്ഥാന്റെ ഇന്റർ-സർവീസസ് ഇന്റലിജൻസ് ,ശ്രമിക്കുന്നുവെന്ന് റിപ്പോര്ട്ട്. ഇന്ത്യയുടെ സുരക്ഷാ താല്പ്പര്യങ്ങള്ക്ക് വെല്ലുവിളി ഉയര്ത്തുന്നതാണ് നീക്കം. കഴിഞ്ഞ ആഴ്ച ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറല് അസിം മാലിക് ധാക്ക സന്ദർശിച്ചിരുന്നു. കോക്സ് ബസാർ, ഉഖിയ, ടെക്നാഫ്, മൗല്വിബസാർ, ഹബിഗഞ്ച്, ഷെർപൂർ എന്നിവിടങ്ങളില് ഐഎസ്ഐയുടെ സാന്നിധ്യം സൃഷ്ടിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഇരുവിഭാഗവും […]