ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് നിയമിതനായി. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിംഗ് ഒക്ടോബർ 31ന് വിരമിക്കും. തദ്ദേശീയമായ എൽസിഎ തേജസ് വിമാനത്തിനും മറ്റ് തദ്ദേശീയ വ്യോമ പദ്ധതികൾക്കും ശക്തമായ പിന്തുണ നൽകിയതിലൂടെയാണ് എയർ മാർഷൽ ദീക്ഷിത് പ്രശസ്തനായത്. പ്രതിരോധ രംഗത്തെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് […]







