ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ വര്‍ധിച്ച് 5,950 രൂപയിലെത്തി. ഒരാഴ്ച നീണ്ട ചാഞ്ചാട്ടത്തിനൊടുവില്‍ തിങ്കളാഴ്ച സ്വർണവില പവന് 120 രൂപ വർധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് […]







