തിരുവോണം ബംപറിന്റെ വില വർധിപ്പിക്കാൻ ലോട്ടറി വകുപ്പിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നിലവിൽ തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനമായി നൽകുന്നത് 12 കോടി രൂപയാണ്. ഇത് 25 കോടിയാക്കാനാണ് സർക്കാർ അനുമതി നൽകിയത്. കേരള ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയാണിത്. തിരുവോണം ബംപറിൽ മൊത്തം 126 കോടി രൂപ സമ്മാനമായി നൽകാനുള്ള […]