വീണ്ടും പുതിയ അപ്ഡേഷനുകളുമായി വാട്സാപ്പ്. പുതിയ ടൈപ്പിംഗ് ഇൻഡിക്കേറ്റർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്ന ഒരു അപ്ഡേഷൻ.ഈ ആഴ്ച മുതല്‍ ഐഫോണ്‍, ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചർ ലഭ്യമാകും. അത് ആരാണ് ടൈപ്പ് ചെയ്യുന്നതെന്ന് കാണാൻ ഇതിലൂടെ സാധിക്കും . പലർക്കും ഈ ഫീച്ചർ നേരത്തെ ലഭ്യമായിരുന്നു , എന്നാലും ഇപ്പോൾ ഇത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയാണ് […]







