മണിച്ചന്റെ മോചനമാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഭാര്യ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും
കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിലെ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തിങ്കളഴ്ച പരിഗണിക്കുക മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് കോടതി ജയിൽ ഉപദേശക സമിതിക്ക് കഴിഞ്ഞതവണ നിർദേശം നൽകിയത്.നാല് മാസമായിട്ടും […]







