റിസോർട്ടിന്റെ മറവിൽ വ്യഭിചാര കേന്ദ്രം; മേഘാലയയിലെ ബി ജെ പി നേതാവിനായി തെരച്ചിൽ കടുപ്പിച്ച് പൊലീസ്, 73 പേർ അറസ്റ്റിൽ
റിസോര്‍ട്ടിന്റെ മറവില്‍ വ്യഭിചാര കേന്ദ്രം നടത്തിയെന്ന കേസില്‍ മേഘാലയയിലെ ബി.ജെ.പി. നേതാവിനായി പോലീസിന്റെ തിരച്ചില്‍ ഊർജിതമാക്കി. ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റായ ബെര്‍ണാഡ് എന്‍. മാരകിനെ കണ്ടെത്താനാണ് മേഘാലയ പോലീസ് അന്വേഷണം തുടരുന്നത്. ഇയാളുടെ റിസോര്‍ട്ടില്‍ നടത്തിയ റെയ്ഡില്‍ ആറുകുട്ടികളെ പോലീസ് മോചിപ്പിച്ചിരുന്നു. വ്യഭിചാരക്കുറ്റത്തിന് റിസോര്‍ട്ടിലെ ജീവനക്കാരടക്കം 73 പേര് അറസ്റ്റിലായി. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് പോലീസ് […]







