ഉത്തർപ്രദേശിലെ റൂർക്കിയിൽ അമ്മയേയും ആറു വയസ്സുകാരി മകളേയും കൂട്ട ബലാത്സംഗം ചെയ്തു. ലിഫ്റ്റ് കൊടുത്ത കാറിൽവെച്ചാണ് ഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത്. ഡ്രൈവറെ ഇവർക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളിൽനിന്ന് രക്ഷപ്പെട്ടോടിയ ഇവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയെങ്കിലും […]




