ഇൻസ്റ്റഗ്രാം താരമായ യുവതിയെ ഫ്ലാറ്റിലെ നാലാം നിലയിൽ നിന്ന് തള്ളിയിട്ട് കൊന്നു.. ഗാസിയാബാദ് സ്വദേശിനിയായ റിതിക സിങ്ങിനെയാണ് ഭർത്താവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത്. ഭർത്താവ് ആകാശ് ഗൌതം ഉൾപ്പെടെ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം റിതികയും സുഹൃത്തും താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം. ആഗ്രയിലെ ഫ്ലാറ്റിൽ ഭർത്താവുമായി പിണങ്ങി താമസിക്കുകയാരുന്നു റിതിക. രണ്ട് മാസം […]







