ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പൂഴ്ത്തിവച്ച ഭാഗങ്ങള്‍ പുറത്തുവിടണമെന്ന് ശോഭാ സുരേന്ദ്രന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പൂഴ്ത്തിവച്ച ഭാഗങ്ങള്‍ കൂടി പുറത്തുവിടണമെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പലരെയും രക്ഷിക്കാനുള്ള നീക്കമാണ് മന്ത്രി സജി ചെറിയാന് നടത്തുന്നത്. ഇത്രയും ഗുരുതരമായ റിപ്പോര്‍ട്ട് ഉണ്ടായിട്ടും അത് പുറത്തുവിട്ട് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാത്തതിന് പിന്നില്‍ ഏറെ ദുരൂഹതകളുണ്ട്. റിപ്പോര്‍ട്ട് പുറത്ത് വിടാതിരിക്കുന്നതിന് മന്ത്രി സജി ചെറിയാന് എന്ത് […]