ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികൾക്ക് മൂന്ന് വിദേശികളുമായി ബന്ധം
എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ബോംബ് നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ അയച്ച് നല്കി
ചെങ്കോട്ടയിലെ സ്ഫോടനത്തിൽ പുതിയ വഴിത്തിരിവ്. 2008-ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരകളിലും 2007-ലെ ഗൊരഖ്പുർ സ്ഫോടനക്കേസിലും പ്രതിയായ മിർസ ഷദാബ് ബെയ്ഗ്, അൽ ഫലാഹ് സർവകലാശാലയിലെ പൂർവ വിദ്യാർഥി ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയതായി റിപ്പോർട്ട് . ചെങ്കോട്ട സ്ഫോടനത്തിലെ പ്രതികളായ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വിദേശബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മൂന്ന് വിദേശികളുമായി ബന്ധമുണ്ടെന്നും ഇതില്‍ […]







