പീഡനക്കേസ് പ്രതിയായ സിപിഎം നേതാവിനെ പാർട്ടിയില്‍ തിരിച്ചെടുത്തതിനെ ചൊല്ലി ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ കൈയാങ്കളി. തിരുവല്ല ടൗണ്‍ നോർത്ത് ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് സംഭവം. ടൗണ്‍ നോർത്ത് എല്‍സി സെക്രട്ടറിയായിരുന്ന സി.സി. സജിമോനെ ലോക്കല്‍ കമ്മിറ്റിയില്‍ തിരികെ എടുത്തത് റിപ്പോർട്ട് ചെയ്യാൻ യോഗം ചേർന്നിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാൻ സജിമോൻ എത്തിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഇയാളെ […]







