വൈദികനെ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പണവും ഫോണും കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. കണ്ണൂര്‍ സ്വദേശി ആല്‍ബിനാണ് പിടിയിലായത്. എറണാകുളം കെ.എസ്.ആര്.ടി.സിക്ക് സമീപത്തെ ലോഡ്ജില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കോട്ടയം സ്വദേശിയായ വൈദികനെ പ്രതി മുറിയില്‍ പൂട്ടിയിട്ട് കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി നാല്പതിനായിരം രൂപയും ഐഫോണും കവരുകയായിരുന്നു. വൈദികന് സ്വകാര്യ ആവശ്യത്തിനായാണ് കൊച്ചിയിലെത്തുന്നത്. ഇതിനിടെ […]







