ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ ഗോദ്ര സബ് ജയിലില്‍ കീഴടങ്ങി. പ്രതികള്‍ക്ക് കീഴടങ്ങനായി സുപ്രീംകോടതി നല്കിയ സമയപരിധി അവസാനിക്കാൻ മിനിറ്റുകള്‍ ബാക്കിനില്‍ക്കെയാണ് ഞായറാഴ്ച രാത്രി 11.45 ഓടെ പ്രതികള്‍ കീഴടങ്ങിയത്. 2002-ലെ ഗുജറാത്ത് കലാപത്തിനിടെ ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസിനെ പീഡനത്തിനിരയാക്കി മൂന്നരവയസുള്ള മകന് ഉള്‍പ്പെടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. കീഴടങ്ങാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രതികള്‍ […]