കൊച്ചിയില്‍ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിര്‍ഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പൊന്നുരുന്നി റെയില്‍വേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.
കൊച്ചിയില്‍ മധ്യവയസ്കയെ പീഡിപ്പിച്ച സംഭവത്തില്‍ തെളിവെടുപ്പ് നടപടികള്‍ ആരംഭിച്ചു. പ്രതി അസം സ്വദേശി ഫിര്‍ഡോജ് അലിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു. പൊന്നുരുന്നി റെയില്‍വേ ട്രാക്കിന് സമീപമാണ് തെളിവെടുപ്പ്.
ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച സംഭവത്തില്‍ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിലെ ആറാംപ്രതിയും നിയമ വിദ്യാര്‍ഥിയുമായ അമല്‍ ഗഫൂറിന് പരീക്ഷ എഴുതാന്‍ നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇയാളുടെ ജാമ്യവും കോടതി റദ്ദാക്കി. പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രാഥമികമായി നിലനില്‍ക്കുമെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊതുമുതല്‍ […]
ചെറിയതുറയില്‍ സ്വയം സഹായസംഘങ്ങളുടെ പേരില്‍ 20 വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്. വീട്ടമ്മമാര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങള്‍ തുടങ്ങാൻ വീട്ടമ്മമാരെ ഉള്‍പ്പെടുത്തി സംഘങ്ങള്‍ രൂപവത്കരിച്ച ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക. ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കല്‍ ശാഖയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. […]
ഓയൂരിൽ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പദ്മകുമാറും കുടുംബവും ഹണി ട്രാപ്പിനും പദ്ധതിയിട്ടിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ. ഇതിന്റെ വിവരങ്ങൾ അനിതകുമാരിയും അനുപമയും ചേർന്ന് എഴുതിയ കുറിപ്പുകളിൽനിന്ന് പോലീസിനു ലഭിച്ചു. ഒറ്റയ്ക്കു താമസിക്കുന്ന വയോധികരെ കണ്ടെത്തി അവരുടെ സ്വർണം കവരാനും പദ്ധതിയിട്ടു. ഇതിനായി വിവിധ സ്ഥലങ്ങളിൽ പോയി വൃദ്ധരെ നിരീക്ഷിച്ച് അവരുടെ മാല, വള, […]
തട്ടിക്കൊണ്ടു പോകൽ കേസിൽ ജയിലിൽ കഴിയുന്ന അനുപമ പത്മൻ വളഞ്ഞ വഴികളിലൂടെ സാമ്പത്തികനേട്ടം ഉണ്ടാക്കുന്നതിൽ മിടുക്കിയാണെന്നാണ് അറിയുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ സിസ്സ്ത സ്ട്രീലുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ ആറാം നിലയിലാണ് സ്വകാര്യ ബാങ്ക് ഇടപാട് സ്ഥാപനമായ വൈസിന്റെ ഓഫീസ്. അമേരിക്കയിലെ ഈ ഓഫീസുമായി കൊല്ലം ചാത്തന്നൂര്‍ സ്വദേശി അനുപമയ്ക്ക് എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍ […]
പതിനേഴുകാരിയായ മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു യുവാവും മദ്യം നല്കി പീഡിപ്പിച്ചതായി പരാതി. മുംബയ് കുര്‍ളയില്‍ നഴ്സായ മാവേലിക്കര സ്വദേശിനിയാണ് മകളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.രണ്ട് വര്‍ഷം മുൻപായിരുന്നു സംഭവം. മാനസികനില തെറ്റിയ പെണ്‍കുട്ടിക്ക് ഏറെ നാളുകളായി കൗണ്‍സിലിംഗ് നല്‍കിവരികയായിരുന്നു. കൗണ്‍സിലിംഗിന് ഇടയിലാണ് പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞത്. […]
കോണ്‍ഗ്രസ് നേതാവിന്റെ വീടും പതിനഞ്ചോളം വാഹനങ്ങളും അടിച്ചു തകര്‍ത്ത കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ റിമാൻഡില്‍. മാറനല്ലൂര്‍ മേലാരിയോട് ദിലീപ് ഭവനില്‍ പ്രദീപ് (37), മേലാരിയോട് ചാനല്‍ക്കര പുത്തന്‍വീട്ടില്‍ വിഷ്ണു (32), വണ്ടന്നൂര്‍ പാപ്പാകോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അഭിശക്ത് (29) എന്നിവരെയാണ് കാട്ടാക്കടകോടതി റിമാൻഡ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടിയാണ് കാറിലെത്തിയ മൂന്നംഗ സംഘം മാരാകായുധങ്ങളുമായി […]
മൂടി വെക്കാൻ ശ്രമിച്ച ഒരു വാർത്ത ഇപ്പോൾ പുറത്തായിട്ടുണ്ട്. 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഡയറക്ടറെ സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. ഇത് കേരളത്തിലെ ജിഎസ്ടി വകുപ്പ് ഇന്നേവരെ കണ്ടെത്തിയ ഏറ്റവും വലിയ വെട്ടിപ്പ് കേസാണ് എന്നാണ് അറിയുന്നത്. ജിഎസ്ടി വകുപ്പ് […]
ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ പള്ളി വികാരിയെ കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്തു. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ആണ് പിടിയിലായത്. ട്രെയിനിലെ ജനറല്‍ കമ്ബാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവം. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിൻ […]
കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സുരക്ഷിതയായി കുട്ടിയെ കിട്ടി എന്നത് നമ്മൾ എല്ല്ലാവർക്കും സന്തോഷം നൽകിയ വാർത്തയാണ്. പിന്നീട് ഈ കുട്ടിയെ തട്ടികൊണ്ടുപോയ പ്രതികളെയും പോലീസ് അറസ്റ്റു ചെയ്തു. മികച്ച രീതിയിൽ, എന്നാൽ ഏറെ ബുദ്ധിമുട്ടി, കേരള പോലീസ് നടത്തിയ ഈ ഓപ്പറേഷൻ വിജയിച്ചതിലും നമുക്ക് അഭിമാനിക്കാം.അറസ്റ്റിലായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ പത്മൻ […]
![]()
Sark Live offers a wide-ranging global portfolio, from native content (Malayalam) to daily national, international, and business news, tracks market movements and detailed coverage of significant events, and much more.