കല്ലമ്ബലം ആഴംകോണത്ത് കാറില്‍ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍. തമിഴ്നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും 80 കിലോ തൂക്കം വരുന്ന കഞ്ചാവ് പാക്കറ്റ് പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. കല്ലമ്ബലത്ത് എക്സൈസ് നടത്തിയ […]







