പൊളിക്കാൻ തീരുമാനിച്ച കെഎസ്ആര്‍ടിസി ലോഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊളിച്ചു വില്‍ക്കാനായി മാറ്റിവെച്ച ബസുകൾ പല വകുപ്പുകൾക്കും കൈമാറാറുണ്ട്. അത്തരത്തിൽ ആണ് മണക്കാട് ടി ടി ഐ ക്ക് ബസുകൾ കൈമാറുന്നത്. പൊളിച്ചു വിൽക്കുമ്പോൾ തുച്ഛമായ വിലമാത്രമേ ലഭിക്കുന്നുള്ളൂ. മാത്രമല്ല സർക്കാറിന്റെ വസ്തുവകകൾ പൊളിച്ചു വിൽക്കുക എന്നത് വലിയ […]