പ്ലസ് വൺ പ്രവേശനം ; രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം രണ്ടു ദിവസം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് കാലതാമസമുണ്ടാകുന്നത് എന്നാണ് മന്ത്രി വിശദീകരിച്ചത്. പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ തുടങ്ങും എന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാം വിദ്യാർത്ഥികൾക്കും ഉപരി […]







